SPECIAL REPORTചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ആസ്തി 931 കോടി രൂപ! രണ്ടാമന്‍ 332 കോടി ആസ്തിയുള്ള അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു; കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി; സമ്പത്തില്‍ ഏറ്റവും പിന്നില്‍ മമത ബാനര്‍ജി!മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 9:26 AM IST